സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്

{സി.എം.സി.ഗേള്‍സ് ഹൈസ് കൂള്‍}

സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ
വിലാസം
എലത്തൂര്‍

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
10-07-2010Cmcghs




കോഴിക്കോട് നഗരത്തില്‍ എലത്തൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം സി ഗേള്‍സ് ഹൈസ് കൂള്‍ 1932- ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയ്കുള്ള പ്രദേശങ്ങളില്‍ ഹൈസ് കൂള്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ വിരളമായിരുന്ന മുന്‍കാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ആ ദേശത്ത് മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്‍ത്തണമെന്ന അഭിവാഞ്ചയോടെ ശ്രീ സി എം ചെറിയക്കന്‍ അവര്‍കള്‍ 1932-ല്‍ ആദി ദ്രാവിഡ വിദ്യാലയം ഏറ്റെടുത്ത് അത്മപ്രബോധിനി എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സര്‍വശ്രീ . ജോര്‍ജ് ചാക്കോ, കെ ശേഖരന്‍, കെ സാമുവല്‍, പി കുമാരന്‍, ശ്രീ അമ്പുകുട്ടി എന്നിവര്‍ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റര്‍മാരായിരുന്നു. 1949ലാണ് ഇവിടെ നിന്ന് ഒന്നാമത്തെ ബാച്ച് എസ്. എസ്. എല്‍. സി പരീക്ഷക്കിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും യുപി സ്കൂളിന് 10ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബുണ്ട്. പതിനെട്ട്  കമ്പ്യൂട്ടറുകളുണ്ട്. 

ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സി. എം. രാജന്‍ ചെറുകുടി മാട്ടുവയല്‍ എലത്തൂര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ജോര്‍ജ് ചാക്കോ | കെ ശേഖരന്‍ | കെ സാമുവല്‍ |

|പി കുമാരന്‍ | ശ്രീ അമ്പുകുട്ടി | ശ്രീമതി ടീച്ചര്‍ |സത്യാനന്ദന്‍ | നന്ദനന്‍ | സരോജിനി‍ | ദേവകി | ശ്രീനിവാസന്‍ നായര്‍‍ | ‍ശ്രീനിവാസന്‍. പി. വി |ബാലചന്ദ്രന്‍ | പവിത്രന്‍ | കുമാരി വിജയം |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സി. എച്ച്. മുഹമ്മദ് കോയ - മുന്‍ വിദ്യാഭ്യാസ മന്ത്രി
  • ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ - പ്രശസ്ത കഥകളി ആചാര്യന്‍
  • ഹരിഹരന്‍ - സിനിമ സംവിധായകന്‍
  • അഡ്വ: എം. രാജന്‍


== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==CMCGHS

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap> <googlemap version="0.9" lat="11.344412" lon="75.740883" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.343402, 75.740572 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==C M C GIRLS'H S,ELATHUR,KOZHIKODE