എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
06:43, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skhsmattathur (സംവാദം | സംഭാവനകൾ) ('മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്‌കൂളിൽ , H S വിഭാഗത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്‌കൂളിൽ , H S വിഭാഗത്തിലും U P വിഭാഗത്തിലും പ്രത്യേകം ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് . JRC തുടങ്ങിയപ്പോൾ 40 കുട്ടികളാണ് ഉണ്ടായിരുന്നത് . അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പ്രൊഫ സി രവീന്ദ്രനാഥാണ്‌ സ്‌കൂളിലെ ജൂനിയർ റെഡ് ക്രോസ്സ് ഉദ്ഘാടനം ചെയ്തത് .ഇപ്പോൾ 200 കുട്ടികളോളം JRC യിൽ അംഗങ്ങളായുണ്ട് . പരിസ്ഥിതി പഠന യാത്രകൾ , സെമിനാറുകൾ , ആരോഗ്യപ്രവർത്തനങ്ങൾ , ട്രാഫിക് ബോധവൽക്കരണ പരിപാടികൾ എന്നിവ സ്‌കൂൾ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്നു .