ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർവിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ചെറുകുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്
ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന് | |
---|---|
അവസാനം തിരുത്തിയത് | |
21-02-2022 | MT 1145 |
|സ്ഥലപ്പേര്=ചെറുകുന്ന് |വിദ്യാഭ്യാസ ജില്ല=കണ്ണൂർ |റവന്യൂ ജില്ല=കണ്ണൂർ |സ്കൂൾ കോഡ്=13106 |എച്ച് എസ് എസ് കോഡ്=13106 |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്= |സ്ഥാപിതദിവസം=01 |സ്ഥാപിതമാസം=06 |സ്ഥാപിതവർഷം=1954 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=ചെറുകുന്ന് |പിൻ കോഡ്=670301 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=gwhsscherukunnu@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=മാടായി |തദ്ദേശസ്വയംഭരണസ്ഥാപനം = |വാർഡ്= |ലോകസഭാമണ്ഡലം= |നിയമസഭാമണ്ഡലം= |താലൂക്ക്= |ബ്ലോക്ക് പഞ്ചായത്ത്= |ഭരണവിഭാഗം= |സ്കൂൾ വിഭാഗം= |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ് |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം= |മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=477 |പെൺകുട്ടികളുടെ എണ്ണം 1-10=460 |വിദ്യാർത്ഥികളുടെ എണ്ണം 1-10=937 |അദ്ധ്യാപകരുടെ എണ്ണം 1-10=44 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ=ശ്രീലത കെ ആർ |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=മൈത്രി കെ പി |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=പ്രകാശൻ. കെ |എം.പി.ടി.എ. പ്രസിഡണ്ട്= |സ്കൂൾ ചിത്രം=13106_2.jpeg| |size=350px |caption= |ലോഗോ= |logo_size=50px }}
ചരിത്രം
അയിത്തം കൊടി കുത്തി വാണിരുന്ന കാലം ചെറുകുന്നിലെ അധഃസ്ഥിതരും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായി അധ്യാപകനും സാമൂഹ്യ പരിഷ്ക്കർത്താവുമായിരുന്ന ശ്രീഃ മാവില കൃഷ്ണൻ നമ്പ്യാർ എന്ന മഹാൻ ഏകദേശം 90 വർഷങ്ങൾക്ക് മുൻപ് ആദിദ്രാവിഡ എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചു.
വർഷങ്ങളോളം വിദ്യാലയം നടത്തിയ അദ്ദേഹം 1934 ൽ മദ്രാസ് സർക്കാരിനെ ഏല്പിക്കുകയും പിന്നീട് ലേബർ സ്ക്കൂളായും, ഹരിജൻ വെല്ഫേർ സ്ക്കൂളായും 1960 ല വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഗവ വെല്ഫേർ സ്ക്കൂളായി അറിയപ്പെടുകയും ചെയ്തു.
1987 വരെ പലസ്ഥലങ്ങളിലായി കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നു. 1984 ൽ 0.34 സെന്റ് സ്ഥലം അധ്യാപകരുടേയും പി.ടി.എ സാമൂഹ്യ രാഷ്ടീയ പ്രവര്ത്തകരുടേയും പരിശ്രമത്തിന്റെ ഫലമായി പൊന്നും വിലക്കെടുത്തു സർക്കാരിനെ ഏല്പിക്കുകയും കെട്ടിടനിർമ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്തു.കൂടുതലറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ചത്താലി മാസ്റ്റർ 2. കുഞ്ഞിരാമൻ. പി.വി 3. രാമകുറുപ്പ്. പി.വി 4. അച്ചുതൻ. എം.ടി 5. ഏലമാസ്റ്റർ 6. രാമദാസ് 7. നമ്പ്യാർ 8. ലക്ഷമണൻ. പി 9. ഗോപാലകൃഷ്ണൻ. വി.വി 10.മുകുന്തൻ. ഇ 11.രാഘവൻ. കെ.വി 12.കൂവ നാരായണൻ 13.പ്രഭാകരൻ. കെ 14.കൃഷ്ണൻ. പി.കെ 15. പ്രേമവതി 16.സുമ 17.സരസ്വതി 18.പ്രേമപ്രഭ. പി 19. വേണു ഗോപാലൻ. സി 20.വിലാസിനി. ടി.ഐ 21. രാജൻ. പി 22. പദ്മനാഭൻ. പി 23. നാരായണൻ കുട്ടി. പി 24.മനോജ് കുമാർ വി വി
ചിത്രശാല
മാനേജ്മെന്റ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.995597855539208, 75.28890431022332 | width=600px | zoom=15 }}
കണ്ണൂർ - പഴയങ്ങാടി റൂട്ടിൽ ചെറുകുന്ന് തറ സ്റ്റോപ്പ് കഴിഞ്ഞ് ചെറുകുന്ന് പഞ്ചായത്ത് ഓഫീസിനടുത്തായി വെളളറങ്ങൽ എന്ന സ്ഥലത്താണു സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.