നൊച്ചാട് എച്ച്. എസ്സ്.എസ്സ്./നാടോടി വിജ്ഞാനകോശം

11:59, 21 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) ('<big>സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ വെള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ വെള്ളിയരിൽ നാടക സംസ്കാരം ഉടലെടുത്തിരുന്നു. ഈ പ്രദേശത്ത് സ്ഥിരം നാടക സമിതികൾ പ്രവർത്തിച്ചിരുന്നു. ജനതാ ക്ലബ്ബ് അവയിലൊന്നായിരുന്നു.ആറടി മണ്ണ്, പുതിയവർ എന്നിവ ഇവിടെ അരങ്ങേറിയ പഴയ നാടകങ്ങളിൽ പെടുന്നു. ദഫ് മുട്ട് ഈ പ്രദേശത്തെ ജനകീയമായ ഒരു മുസ് ലിം കലയാണ്. പറയങ്കളി, പുലിക്കളി, കതിരക്കോലം എന്നിവ ഈ പ്രദേശത്തെ പാരമ്പര്യ കലാപരിപാടികളാണ്. ജനതാ ക്ലബ്ബ് , സാംസ്കാരിക വേദി വെള്ളിയൂർ, ജ്വാല വെള്ളിയൂർ എന്നിവ ഈ പ്രദേശത്തെ പഴയ കാല കലാസമിതികളാന്ന്