സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്
കോഴിക്കോട് നഗരത്തിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ജോസെഫ്സ് ബോയ്സ് ഹയര് സെക്കന്ററി സ്കൂള് 213 വറ്ഷം പഴക്കമുള്ള കോഴിക്കോട്ടെ ഒരു പ്രമുഖ വിദ്യാലയംആകുന്നു. അരബിക്കടലിനൊട് ചേര്‍ന്ന് പ്രശാന്തമായ അന്തരീക്ഷത്തില്‍ സ്തിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതഅണു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ് | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇങ്ലിഷ്, മലയാളം |
അവസാനം തിരുത്തിയത് | |
19-12-2016 | Sjbhss |
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- ക്ലാസ്സ് ലൈബ്രര്ി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
The St.Joseph's Boys' Higher Secondary School, Calicut is one of the oldest educational institutions in India. The School run by the Society of Jesus was started way back in 1793. Jesuit educators have as their aim the pupil's complete development. The school strives to make the students "agents of social change" or "men for others" so that the principles of social justice, equality of opportunity, genuine freedom, respect for religious and moral values may prevail. To give this ideal, concrete expression, the school programme includes various curricular activities.
മുന്‍ സാരഥികള്‍
=ഹെഡ്ഡ്മാസ്റ്റേഴ്സ് - 1945 മുതല്‍=
ഫാ. ഇഗ്നേഷ്യസ് ഫെര്‍ണാണ്ടസ് എസ്. ജെ.
- 1943 – 1945
ഫാ. തോമസ് ലോബോ എസ്. ജെ.
- 1945 – 1946
ഫാ. അഗസ്റ്റ്യന്‍ അഗ്നോലെറ്റോ എസ്. ജെ.
- 1946 - 1947
ഫാ. ജോണ്‍ എസ് ഡിസൂസ എസ്. ജെ.
- 1947 – 1949
ഫാ. ജോണ്‍ അരഞ്ഞ എസ്. ജെ.
- 1949 – 1955
ഫാ. വര്‍ക്കി പുല്ലന്‍ എസ്. ജെ.
- 1955 – 1957
ഫാ. ആന്‍റണി മഞ്ചില്‍ എസ്. ജെ.
- 1957 – 1961
ഫാ. എ. ഇ. മാക്കില്‍ എസ്. ജെ.
- 1961 – 1969
ഫാ. വി. ജെ. ചുമ്മാര്‍ എസ്. ജെ.
- 1969, -71, -73, -74
ഫാ. എം സി. ജോസഫ് എസ്. ജെ. - 1971 – 1973
ഫാ. എം ഇ. തോമസ് ആന്ത്രപ്പേര്‍ എസ്. ജെ. - 1974 – 1986
ഫാ. ജോസഫ് കല്ലേപ്പള്ളില്‍ എസ്. ജെ.. - 1986 – 1996
മിസ്റ്റര്‍. ഡെന്‍സില്‍ ജെ. ജി. പോപ്പന്‍ - 1996 – 2000
ഫാ. എം. ജെ. അഗസ്റ്റ്യന്‍ എസ്. ജെ. - 2000 – 2008
മിസ്റ്റര്‍. എന്‍. എ. അഗസ്തി. - 2008 – 2009
മിസ്റ്റര്‍. എം. വി. ജോര്‍ജ്ജ് - 2009 – 2017
=പ്രിന്‍സിപ്പാള്‍= .
ഫാ. കെ. റ്റി. ദേവസ്യ എസ്. ജെ. - 2008 - 2017
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.294241" lon="75.787811" width="350" height="350" selector="no" controls="none"> 11.261919, 75.776825, St. Joseph's Boys' HSS </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.294241" lon="75.787811" width="350" height="350" selector="no" controls="none"> 11.261919, 75.776825, St. Joseph's Boys' HSS </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.