ഏറാമല യു പി എസ്/ലിറ്റിൽ സ്റ്റാർ നഴ്സറി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകരുന്ന കുരുന്നുകൾക്കായി ലിറ്റിൽ സ്റ്റാർ എന്ന പേരിൽ നഴ്സസറി സ്കൂളിൽ പ്രവർത്തിക്കുന്നു. ശിശു സൗഹൃദമായ അന്തരീക്ഷവും കളിക്കോപ്പുകളും  ഒരുക്കിയിട്ടുണ്ട്. വിവിധ ടാലൻ്റ് സെർച്ച് ടെസ്റ്റുകളിൽവിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കാറുണ്ട്.