ജി എൽ പി എസ് നെല്ലിയമ്പം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15206 (സംവാദം | സംഭാവനകൾ) (സ്‌കൂൾ ചരിത്രം ചേർത്തു)

1998 ലാണ് ജി എൽ പി സ്കൂൾ നെല്ലിയമ്പം സ്ഥാപിതമായത് .92 സെന്റ് സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയാണ് ഉള്ളത് .പ്രീ പ്രൈമറിയിൽ 16 കുട്ടികളും ഒന്നു മുതൽ നാലു വരെ 92 കുട്ടികളും ആണ് ഉള്ളത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം