വാനിൽ പാറിനടക്കും,... ചിത്രശലഭം അറിഞ്ഞു... പൂമ്പൊടി തൻമധുരം.... പൂവിൻ കുമ്പിലിരിക്കും പൂമ്പൊടി അറിഞ്ഞു.. പൂവിൻ സുഗന്ധം... ചെടി തൻ കൈകളിലിരിക്കും.. പുഷ്പം അറിഞ്ഞു... ചെടിതൻബലം... വേരിൽ ഉറപ്പിച്ചു നിൽക്കും ചെടി അറിഞ്ഞു... വേരിൻ കരുത്ത്... മണ്ണിൽ കീഴെ നിൽക്കും... വേര് അറിഞ്ഞു... മണ്ണിൻ മഹത്വം... എങ്കിലും... മണ്ണേ അറിഞ്ഞുള്ളു... പ്രകൃതിതൻ ' സൗന്ദര്യം '
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത