സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ശ‍ുചിത്വ പരിപാടികൾ

19:46, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15222 (സംവാദം | സംഭാവനകൾ) ('സ്ക‍ൂളിലെ ശ‍ുചിത്വപരിപാടികൾ വളരെ നന്നായി തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്ക‍ൂളിലെ ശ‍ുചിത്വപരിപാടികൾ വളരെ നന്നായി തന്നെ ചെയ്ത‍ുപോര‍ുന്ന‍ു. ക്ലാസ് അധ്യാപകർക്ക് ച‍ുമതല നൽകിക്കൊണ്ട് സ്ക‍ൂള‍ും പരിസരവ‍ും ടോയിലറ്റ‍ുകള‍ും സമയാസമയങ്ങളിൽ തന്നെ വൃത്തിയാക്ക‍ുന്ന‍ു.