ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ ഒളിച്ചുകളി

ഒളിച്ചുകളി

ബാല്യത്തോടൊപ്പംമറഞ്ഞൊരാ
ഒളിച്ചുകളിയോർത്തെടുത്തിന്നു
ആബാലവൃദ്ധവുംഒളിച്ചുകളിക്കുന്നു
ആക്കളിനമ്മെയോർമ്മിപ്പിച്ചതോ
കൊറോണയെന്നൊരുവൈറസും
കളിക്കൊരുപുതുമയുണ്ടെന്നുമാത്രം
ഒന്ന്, രണ്ട്, മൂന്ന്... പത്തെന്നല്ല
നാല്പതുദിനം എണ്ണലാണീക്കളി
കേവലമൊരൊളിച്ചുകളിയല്ല
ജീവിതംതിരികെപ്പിടിക്കാനുള്ളൊരു
തീക്കളിയാണീ ഒളിച്ചുകളി

ആദിത്യ എസ്സ് എസ്സ്
9 B ജി വി എച്ച് എസ്സ് എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത