സൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂൾ  വിഭാഗത്തിൽ    ഇംഗ്ലീഷ് മലയാളം മീഡിയം ക്‌ളാസുകൾ പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ വകുപ് നിർദ്ദേശിക്കുന്ന എല്ലാ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളും സ്‌കൂളിൽ നടത്തപ്പെടുന്നു. കൂടാതെ ക്ലബ് പ്രവർത്തനങ്ങൾ വിവിധ അക്കാദമികൾ എന്നിവ സ്‌കൂളിൽ പ്രവർത്തിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം