ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഒപ്പമിരുന്നവർ ഒറ്റക്കിരിക്കുന്നു
കൂടെയിരുന്നവർ കൂട്ടിലടക്കുന്നു
കേരളം ഇന്നലെ കേട്ടൊരു പേരത്
കൊറോണ എന്നൊരു
ക്രൂരനാണെന്നത്...
തെരുവുകളിന്നൊരു തേങ്ങലായി മാറുന്നു
ഡോക്ടർമാരിന്നവർ
ദൈവമായി കാണുന്നു
കേരളമിന്നൊരു മോഡലാണെന്നത്
ലോകമതൊന്നായി
നേരോടെ കാണുന്നു
ഇന്നവർ ജാഗ്രത കൊണ്ടത് കാണുന്നു
നാളെയീ കൊറോണ നിർജീവമെന്നത്

പ്രണവ്
6 B ജി‌എച്ച്‌എസ്‌ മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത