ഒപ്പമിരുന്നവർ ഒറ്റക്കിരിക്കുന്നു കൂടെയിരുന്നവർ കൂട്ടിലടക്കുന്നു കേരളം ഇന്നലെ കേട്ടൊരു പേരത് കൊറോണ എന്നൊരു ക്രൂരനാണെന്നത്... തെരുവുകളിന്നൊരു തേങ്ങലായി മാറുന്നു ഡോക്ടർമാരിന്നവർ ദൈവമായി കാണുന്നു കേരളമിന്നൊരു മോഡലാണെന്നത് ലോകമതൊന്നായി നേരോടെ കാണുന്നു ഇന്നവർ ജാഗ്രത കൊണ്ടത് കാണുന്നു നാളെയീ കൊറോണ നിർജീവമെന്നത്
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത