ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

🔰2.95 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ക്യാമ്പസ്

🔰 വൈദ്യുതീകരിച്ചതും അടച്ചുറപ്പുള്ളതുമായ  12 ക്ലാസ് മുറികൾ

🔰 ഓഡിറ്റോറിയം

🔰ഓപ്പൺസ്റ്റേജ്

🔰 കുട്ടികളുടെ കമ്പ്യൂട്ടർ പഠനത്തിനായി ഓഡിയോ വിഷ്വൽ ലാബ്

🔰 വിശാലമായ കളിസ്ഥലം , മൾട്ടി പ്ലേ ഉപകരണങ്ങളോട് കൂടിയ കുട്ടികളുടെ പാർക്ക്

🔰 മേജർ ഗെയിമുകൾ പരിചയപ്പെടുന്നതിനനുയോജ്യമായ ഗെയിം ഹബ്ബ്

🔰 രണ്ട് കിണറുകളും ഒരു കുഴൽ കിണറും ഉൾപ്പെടെ സമൃദ്ധമായ ജല ലഭ്യത

🔰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ, ബാലികാ സൗഹൃദ ടോയ്‌ലറ്റ്.