സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ:

'L' ഷേയ്പിലുള്ള വാർത്ത കെട്ടിടമാണ് സ്കൂൾ. 8 ക്ളാസ്സ്മുറികൾ, ഒഫീസ് റൂം, സ്റ്റാഫ്റൂം, ഒഡിയോളജി റൂം,സ്പീച്ച് റൂം,ക്രാഫ്റ്റ് റൂം, സ്മാർട്ട്ക്ളാസ്സ് റൂം ഇവ നിലവിലുണ്ട്.