ജി.എം.എൽ.പി.എസ്.പട്ടാമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
18:43, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ മാപ്പിള എൽ പി സ്‌കൂൾ പട്ടാമ്പി

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഐ.ഇ. ഡി. സി മൂത്രപ്പുര,കിണർ,

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ സൗകര്യം,ക്യാമ്പുകൾ,ഇംഗ്ലീഷ്‌ ഭാഷക്ക് പ്രാധാന്യം,ചിത്രകല,നൃത്തപരിശീലനം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ദിനചരണങ്ങൾ,മാസികകൾ,രചനകൾ

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് കാലഘട്ടം
1 വി സൈനാബി 1973-78
2 പി യൂ ദേവകി 1978-79
3 പി കെ ഗോപിനാഥൻ 1979-83
4 കെ വി കൃഷ്ണൻ കുട്ടി 1988-91
5 വി രാജൻ 1991-95
6 കെ വി ദേവയാനി 1995-96
7 സി കെ ഭാരതി 1996-02
8 പി  ഗൗരി 2002-05
9 എ പി രവീന്ദ്രനാഥൻ 2005-2008
10 കെ പി സുകുമാരൻ 2008-14
11 എൻ പി രമ 2014-


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==അഞ്ച് പുർവ വിദ്യാർത്ഥികള

വഴികാട്ടി

പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (500മീറ്റ‍ർ) .പട്ടാമ്പി ബസ്റ്റാന്റിൽ നിന്നും 750 മീറ്റർ പട്ടാമ്പി പാലക്കാട് സംസ്ഥാന പാതയിൽ  പട്ടാമ്പി പോലീസ് സ്റേറഷൻ,കോടതി  എന്നിവയുടെ  അടുത്തായി സ്ഥിതി ചെയ്യുന്നു.
   

{{#multimaps:10.8041867746966, 76.18585515413052|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്.പട്ടാമ്പി&oldid=1634277" എന്ന താളിൽനിന്ന് ശേഖരിച്ചത്