സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/ കോവിഡിനെ തുരത്താം

കോവിഡിനെ തുരത്താം

സോപ്പുപയോഗിച്ച്
കൈ കഴുകേണം
മാസ്ക് ധരിച്ച്
പുറത്തിറങ്ങേണം
തുമ്മാനും ചുമയ്ക്കാനും
തൂവാല മറ പിടിക്കേണം
സാമൂഹ്യ അകലം
പാലിക്കേണം
ആരോഗ്യ പ്രവർത്തകരെ
കേൾക്കേണം
ശുചിത്വം പാലിക്കേണം

അമേയ വി എ
ഒന്ന് സെൻറ് ജോൺസ് എൽ.പി.സ്കൂൾ മനപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത