ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ഉച്ചഭക്ഷണം

മെച്ചപ്പെട്ട പാചകപ്പുരയും പോഷകസമൃദ്ധിയുള്ള ഉച്ചഭക്ഷണവും നൽകുന്നു. ഇതിന്റെ ചുമതല വഹിക്കുന്നത് രാധ റ്റീച്ചറാണ്. അധ്യാപകരാണ് കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നത്. ആഴ്ചയിൽ രണ്ടു ദിവസം പാലും, മുട്ടയും നൽകുന്നു.