അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ലഹരി വിരുദ്ധ ൿളബ്

കുട്ടികളിലെ ലഹരി ഉപയോഗം തടയുക....
കുട്ടികളിലെ ലഹരി ഉപയോഗം തടയുക. ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക ലഹരിക്ക് അടിമപ്പെട്ട വരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക അവർക്ക് ആവശ്യമായിട്ടുള്ള കൗൺസിലിംഗ് സൗകര്യവും ഏർപ്പെടുത്തി കൊടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധക്ലബ്ബ് ചെയ്യുന്നു. ബോധവൽകരണ പരിപാടികൾ സംഘടിപ്പിച്ചു..