എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം//ദിനാചരണങ്ങൾ

18:08, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44552 1 (സംവാദം | സംഭാവനകൾ) (.കൂട്ടി ചേർത്തു)

ദിനാചരണങ്ങൾ സാംസ്കാരിക തനിമയുടെ ഭാഗമാണ് ,ചിരിക്കാനും,ചിന്തിക്കാനും ഓർത്തെടുക്കാനും ദിനാചരണങ്ങൾ നമ്മെ സഹായിക്കുന്നു.ചരിത്ര താളുകളിലേയ്ക്ക് എത്തി നോക്കാൻ ,മറന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ,ഓർമ്മ താളുകളിൽ  നിന്നും മാറ്റപ്പെട്ട ഉന്നത വ്യക്തിത്വങ്ങൾ ,ചരിത്ര സംഭവങ്ങൾ ഒക്കെ കൺമുന്നിലെത്തിക്കാൻ ദിനാചരണങ്ങൾ വളരെയധികം സഹായിക്കുന്നു.