വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് കഥാ രചന, കവിതാ രചന, ചിത്രരചനയിൽ, ഉപന്യാസരചന എന്നിവയിൽ പരിശീലനം നൽകി. ഭാഷ പരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഭാഷ കേളികൾ നടത്തി.

സംസ്കൃത ദിനാഘോഷം വീഡിയോ കാണാൻ