ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
അജ്ഞാത രശ്മികൾ- ഇവിടെയെങ്ങും അതിനാൽ ഞാൻ-ദുർബലനായിടുന്നു നീയും ഇന്നിതാ - ബന്ധിതയല്ലോ നിശ്ചലം വേരുകൾ- മൺചട്ടിയിൽ മണ്ണിൻ്റെ മറ്റൊരു- ലോകമുണ്ട് മണ്ണിര വേരിനെ- തഴുകും സ്വർഗ്ഗം ധരിത്രി സ്പർശിക്കാത്ത - വേരുകൾ ധനപ്രിയരായ ഈ -മാനവർ കീടനാശിനിയാൽ- നിറച്ചിടുന്നു കീടങ്ങളല്ല കിളികൾ- പോലും വെറുക്കുന്നു ഇന്നിതിൻ - ദുർഗന്ധത്തെ ഇതിനെല്ലാം പരിമിത- ഫലമാണല്ലോ നാടെങ്ങും കെറോണ- വൈറസ് വഴുങ്ങീടുന്നു നാടെങ്ങും ഭീതിയിൽ- നിന്നീടുമ്പോൾ നാമൊരിക്കലും - നശിപ്പിക്കില്ലെൻ ഭൂമിയെ മർത്യരെല്ലാം- പ്രതിജ്ഞയെടുക്കുവിൻ സ്വർഗ്ഗമാക്കാം നമ്മുടെ- ഭൂമിയെ.... സ്വർഗ്ഗമാക്കാം നമ്മുടെ ഭൂമിയെ......
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത