സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം

സ്കൂളിൽ എല്ലാ അദ്ധ്യയന വർഷവും പ്രവേശനോത്സവം അതിവിപുലമായ രീതിയിൽ നടത്താറുണ്ട്. കുട്ടികളെ സ്കളിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള അലങ്കാരങ്ങളും പരിപാടികളും സംഘടിപ്പിക്കാറുണ്ട്.

ഗോത്ര വിദ്യാർത്ഥികളുടെ 'പഠന പിന്തുണാ പ്രവർത്തനങ്ങൾ' വർഷംതോറും കോളനി സന്ദർശനം നടത്തിയും ആവശ്യമായ ഇടപെടലുകൾ നടത്തിയും നോട്ടുബുക്കുകളും പെൻസിലുകളും മറ്റു പഠന സാമഗ്രികളും നൽകിയും ചെയ്തുവരുന്നു. പ്രവേശനോത്സവത്തിന് അഡ്മിഷൻ വാങ്ങിയ ഗോത്ര വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും ചെയ്തുവരുന്നു.