എം ടി എൽ പി എസ്സ് പെരുമ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ടി എൽ പി എസ്സ് പെരുമ്പെട്ടി
വിലാസം
അത്യാൽ

പെരുമ്പട്ടി
,
പെരുമ്പട്ടി പി.ഒ.
,
689592
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽk.n.villa39@gmail.com
കോഡുകൾ
സ്കൂൾ കോഡ്37626 (സമേതം)
യുഡൈസ് കോഡ്32120701717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ24
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഏലിയാമ്മ േജാസഫ്
പി.ടി.എ. പ്രസിഡണ്ട്ജീഷ ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്നോബിൾ സിജു
അവസാനം തിരുത്തിയത്
29-01-202237626



ഉള്ളടക്കം[മറയ്ക്കുക]

ജനറൽ intro

--------------------

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വെണ്ണിക്കുളം ഉപജില്ലയിലെ  കൊറ്റനാട് പഞ്ചായത്തിലെ  പെരുമ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു Aided വിദ്യാലയമാണ് MTLPS Perumpetty School. അത്യാൽ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു.

ചരിത്രം

പട്ടണ പ്രാന്തത്തിൽ നിന്നും അകന്ന് സ്ഥിതി ചെയ്യുന്ന പെരുമ്പെട്ടി ദേശത്ത് 106 വർഷങ്ങൾക്ക് മുമ്പ് വിദ്യാലയങ്ങളോ വായനശാലകളോ സർക്കാർ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. പിന്നോക്ക ഗ്രാമമായിരുന്നു.ഇവിടെ കുട്ടികളുടെ വിദ്യാഭ്യാസം അന്നൊരു പ്രശ്നമായിരുന്നു. ഈ അവസരത്തിൽ നാട്ടിലെ അന്നത്തെ ചില പ്രമുഖർ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനെ കുറിച്ച് ആലോചിച്ചു. പുതിയവീട്ടിൽ നാരായണപണിക്കർ 25 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നൽകി. കൊല്ലവർഷം 1090 ൽ പെരുമ്പെട്ടി അത്യാൽ എം റ്റി എൽ പി സ്കൂൾ രൂപംകൊണ്ടു.

           മാർത്തോമാ സഭയുടെ നിയന്ത്രണത്തിൻ കീഴിൽ ആരംഭിച്ച സ്കൂൾ നിലവിൽ മാർത്തോമ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ്. കേവലം 2ക്ലാസ്സോടു കൂടി ആരംഭിച്ച ഈ സ്കൂൾ പിന്നീട് 4ക്ലാസ്സ് ഉള്ള പ്രൈമറി വിദ്യാലയമായി രൂപപ്പെട്ടു.


മാനേജ്മെന്റ്

മാർത്തോമാ കോപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ളതാണ് ഈ വിദ്യാലയം. ഇതിന്റെ ആസ്ഥാനം തിരുവല്ല ആണ്. Smt. ലാലിക്കുട്ടി വി.ഇ. ഇപ്പോഴത്തെ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകി വരുന്നു.

ഭൗതികസാഹചര്യങ്ങൾ

മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

       * മധുരം മലയാളം

       * ഉല്ലാസ ഗണിതം

        * ഗണിത വിജയം

        * ഈസി ഇംഗ്ലീഷ്

        * സർഗ്ഗവേള

        * പൊതുവിജ്ഞാന ക്ലാസുകൾ

        * ഇംഗ്ലീഷ് അസംബ്ലി

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

----------------------------------

1.Dr. പി. റ്റി. തമ്പി -- മെഡിക്കൽ

2. Prof. A. V. ഇട്ടി --വിദ്യാഭ്യാസം

3.sri. രാജൻ മാത്യു --വിദ്യാഭ്യാസം

4. ശ്രീ. V. V. മത്തായി --നേവി

5. ശ്രീ. ഷാജി മാത്യു --വിദ്യാഭ്യാസം

6. ശ്രീ. ഷെറി മാത്യു --വിദ്യാഭ്യാസം

7. ശ്രീ. C. V. വർഗീസ് --എൻജിനീയറിങ്ങ് മേഖല

8. Prof. സാം സ്‌കറിയ --വിദ്യാഭ്യാസം

9. ശ്രീ. ബിനോ വർഗീസ് -- അധ്യാപകൻ

10. Dr. മനോജ്‌ അത്യാൽ --മെഡിക്കൽ

11. ശ്രീ. ജോൺ  വർഗീസ് --മെഡിക്കൽ

ദിനാചരണങ്ങൾ