എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/എന്റെ ഗ്രാമം

18:27, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila (സംവാദം | സംഭാവനകൾ) (ഗ്രാമം)

നെയ്യാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന തികച്ചും ശാന്തമായ ഒരു ഗ്രാമമാണ് ഇത്. വയൽപ്രദേശങ്ങളാൽ സമൃദ്ധമാണ് ഈ പ്രദേശം. പാശ്ചാത്യമിഷനറിമാ‍ർ സ്ഥാപിച്ച ഒരു എൽ എം എസ് ദേവാലയം ഈ പ്രദേശത്തുണ്ട്.