ഗവ. വി എച്ച് എസ് എസ് കൈതാരം/വിദ്യാലയ ശുചീകരണം

16:12, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ) ('{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;" |-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                വിദ്യാലയ ശുചീകരണം
1
2
3
പ്രമാണം:Ojet915.png
4


കൊറോണ കാലമായതുകൊണ്ടും കുട്ടികളുടെ ആരോഗ്യത്തിൽ വളരെ ശ്രദ്ധ കൊടുക്കുന്നതുകൊണ്ടും ആരോഗ്യ വകുപ്പും മാതാപിതാക്കളും ചേർന്ന് വിദ്യാലയം ആഴ്ചയിൽ രണ്ട് പ്രാവശ്യം ശുദ്ധികരിച്ച് അണുവിമുക്തമാക്കുന്നു,,,,, മക്കളുടെ ആരോഗ്യം സംരക്ഷിക്കാൻ മാതാപിതാക്കൾ കാണിക്കുന്ന സഹനവും ത്യാഗവും ശരിക്കും ശ്ലാഘനീയമാണ്.