ഗവ. വി എച്ച് എസ് എസ് കൈതാരം/സഹപാഠിക്കൊരു കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ) (' <big><big><big>സഹപാഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                            സഹപാഠിക്കൊരു കൈത്താങ്ങ്


കൂട്ടുക്കാരിക്കൊരു കൈത്താങ്ങ്,,,,,, ജൻമനാ മാരക രോഗത്തിനടിമയായ സ്വരൂപ എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ചികിത്സാ സ് ഹായം നല്കുന്നതിന് ,,, ഈ കോറോണ കാലമായിട്ടുപ്പോലും വിദ്യാർഥികൾ ഒന്ന് ചേർന്ന് നല്ലൊരു ഫണ്ട് സമാഹരിക്കുകയും ,,,,, വിദ്യാർഥിയെ സഹായിക്കുകയും ചെയ്തു,,,,