ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ശാസ്ത്രോത്സവം 2019-2020

കാഞ്ഞങ്ങാട് വച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയമേളയിൽ അറ്റ്ലാൻറ്റ് ഈശ്വർ (9 A)പങ്കെടുത്ത് A Grade നേടി

ഗാന്ധി സേവാഗ്രാം ൻറെ നേതൃത്വത്തിൽ ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച്  വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികൾ