എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/നാഷണൽ കേഡറ്റ് കോപ്സ്

16:10, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhsskarimannoor (സംവാദം | സംഭാവനകൾ) (എൻസിസി പേജ്)

ഐക്യവും അച്ചടക്കവും എന്ന മുദ്രാവാക്യവുമായി 2017 ൽ ആരംഭിച്ച നമ്മുടെ NCC ട്രൂപ്പിൽ 100 കേഡറ്റുകൾ പരിശീലനം നേടി വരുന്നു.

ആഴ്ചയിൽ രണ്ടു ദിവസം കേഡറ്റുകൾക്ക് പരേഡ് പരിശീലനം നല്കുന്നു.

2021-22 വർഷത്തെ കോട്ടയം ഗ്രൂപ്പിലെ ഏറ്റവും മികച്ച  NCC കേഡറ്റുകൾക്കുള്ള അവാർഡ് നമ്മുടെ സ്കൂളിലെ സീനിയർ കേഡറ്റുകൾ ആയ Jovana Vincent, Binyamin Shaji എന്നിവർക്ക് ലഭിച്ചു എന്നത് അഭിമാനകരമാണ്.