മലയാളം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15260 (സംവാദം | സംഭാവനകൾ)

സാഹിത്യത്തിൽ താല്പര്യമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടുത്തി മലയാളം ക്ലബ്ബ് നടത്താറുണ്ട്. കഥ, കവിത, സാഹിത്യം എന്നിവയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടുത്തിയാണ് മലയാളം ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • വായനാ വസന്തം
  • വായനവാരാചരണം
  • വായനാ ദിനാചരണം
  • ലൈബ്രറി വിതരണം
  • അമ്മ വായന
  • വായന കുറിപ്പ് തയ്യാറാക്കൽ
  • കവിത രചന
  • കഥാരചന
  • വായനാമുറി
  • നാടകരചന
  • സിനിമാപ്രദർശനം
  • മാഗസിൻ നിർമ്മാണം
  • സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദർശനം
  • പുസ്തകപ്രദർശനം
  • നാടകാവിഷ്ക്കാരം
  • നൃത്താവിഷ്കാരം.
  • സാഹിത്യകാരന്മാരുടെ ജന്മദിനം ചരമദിനം ഉൾപ്പെടുത്തി ദിനാചരണങ്ങൾ.
"https://schoolwiki.in/index.php?title=മലയാളം_ക്ലബ്ബ്&oldid=1377091" എന്ന താളിൽനിന്ന് ശേഖരിച്ചത്