ഉപയോക്താവിന്റെ സംവാദം:New user message
ഫലകം:Help പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ സ്കൂള്‍ വിക്കിയുടെ ചുമതലയുള്ള എന്റെ e-mail address, jayesh.itschool@gmail.com എന്നുള്ളത് jayesh.swiki@gmail.com എന്നാക്കി മാറ്റിയിരിക്കുന്നു. ആവശ്യമായ മാറ്റങ്ങള്‍ wiki admin group ല്‍ വരുത്തണമെന്ന് അപേക്ഷിക്കുന്നു.Jayesh.itschool (സംവാദം) 20:23, 13 നവംബർ 2016 (IST)
സ്കുൂളുകള്‍ പ്രതികരിക്കുന്നില്ലല്ലോ RAJEEV (സംവാദം)
യൂസര്‍മാര്‍ അവരവരുടെ വിദ്യാലയങ്ങളുടെ വിശദാംശങ്ങള്‍ മാത്രം എഡിറ്റ് ചെയ്യുക Lalkpza (സംവാദം) 11:20, 27 നവംബർ 2016 (IST) സര്‍, പാലക്കാട് ജില്ലയിലെ പുതിയ വിദ്യാഭ്യാസ ജില്ലയായ മണ്ണാര്‍ക്കാട്ടേക്ക് സ്കൂളുകളെ മാറ്റുന്നതെങ്ങനെ..?
സര്‍.. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലേക്ക് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ നിന്നും പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും സ്കുൂളുകളെ കൊണ്ടൂ വരണം. പുതിയ RMSA സ്കുൂളുകളെ ചേര്‍ക്കണം. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ ലിസ്ററില്‍ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളും വന്നിട്ടൂണ്ട്. അവയെ നീക്കം ചെയ്യണം. എങ്ങനെ ഇതെല്ലാം ലിസ്ററാക്കി തരും. മെയില്‍ ചെയ്താലോ. --Latheefkp (സംവാദം) 11:33, 3 ഡിസംബർ 2016 (IST)