എൽ എഫ് യു പി എ‍സ് മുണ്ടാങ്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളുടെ മികവ് തെളിയിക്കുന്നതിനുള്ള മികവുത്സവം ,നീന്തൽ പരിശീലനം .സ്വയം പ്രതിരോധത്തിൻ്റെ തന്ത്രങ്ങൾ മനസിലാക്കാൻ കരാട്ടെ.വായിച്ചു വളരുവാൻ വായനാമൂല, വായന ക്ലബ്ബ് .ചിത്ര രചനാ മത്സരങ്ങൾ. വൃത്തിയുംഅച്ചടക്കവും മുഖമുദ്രയാക്കിയ സ്കൂൾ അന്തരീക്ഷം. ഈ വർഷം 2 ഇൻസ്പെയർ അവാർഡുകൾ .വായനാ വാരം ആഘോഷിക്കുന്നു. ശുചിത്വ ശീലങ്ങൾ ഉറപ്പിക്കുന്നതിന് ഹെൽത്ത് ക്ലബ് .കായികക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടി സ്പോർട്സ്    സ്കൂൾ ഗ്രൗണ്ടിൽ കളികൾ .സ്റ്റേഡിയത്തിൽ പരിശീലനംചിത്രരചന മത്സരങ്ങൾ വായിക്കാൻ ലൈബ്രറി ബുക്കുകളുടെ വിതരണം മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ് ,ഗണിത വിജയംക്ലാസ്സുകൾ .അമ്മ മലയാളം  വൈവിധ്യമാർന്ന ദിനാചരണങ്ങൾ പ്രിമിയർ എൻട്രൻസ് കോച്ചിംഗ് ക്ലാസ്.പ്രവൃത്തി പരിചയ പരിശീലനം