എസ്.വി.എ.യു.പി.എസ് കാപ്പിൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48554 (സംവാദം | സംഭാവനകൾ) (അംഗീകാരങ്ങൾ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൈവവൈവിധ്യ ഉദ്യാനം

അഭിമാന നിമിഷം... ജൈവവൈവിധ്യ ഉദ്യാനങ്ങളിൽ ജില്ലയിലെ സ്ക്കൂളുകളിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിന്.







അഭിമാനത്തോടെ.... മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള സംസ്ഥാന തല സമ്മാനം

Third prize .ബഹു'വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങുന്നു., തിരുവനന്തപുരം ബീമാപള്ളി സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ.

പി എം ഫൗണ്ടേഷൻ പുരസ്കാരം

ഹരിത വിദ്യാലയ പുരസ്കാരം നിറവിൽ നമ്മുടെ സ്കൂൾ... സ്പീക്കർ ശ്രീരാമകൃഷ്ണനിൽ നിന്നും ഫലകവും ക്യാഷ് പ്രൈസും ഏറ്റുവാങ്ങുന്നു.





മധുവൻ ......പുരസ്കാരങ്ങൾ..............

2009– കേരള ശാസ്ത്യ സാഹിത്യപരിഷത്തിന്റെ മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള SPN പരിസ്ഥ്തി പുരസ്ക്കാരം.

2010– വിദ്യാഭ്യാസ വകുപ്പിന്റെ മികവ് 2010 ലേക്ക് സംസ്ഥാനതലത്തിലേക്ക് മധുവൻ ജൈവ വൈവിധ്യ ഉദ്യാനം തെരഞ്ഞെടുക്കപ്പെട്ടു.

2013 -ഓയ്സ്ക്ക ഇന്റർനാഷണലിന്റെ മികച്ച ഔഷധോദ്യാനത്തിനുള്ള പ്രശംസാപത്രം.

2015-2016 – ജില്ലയിലെ മികച്ച ജൈവപച്ചക്കറികൃഷിക്കുള്ള 2 അവാർഡുകൾ (കൃഷി Dept )

1. മികച്ച വിദ്യാലയം .

2. മികച്ച അധ്യാപക കർഷകൻ.

2016-2017– ജില്ലയിലെ മികച്ച ജൈവപച്ചക്കറികൃഷിക്കുള്ള 2 അവാർഡുകൾ (കൃഷി Dept )

1. മികച്ച വിദ്യാലയം .

2. മികച്ച അധ്യാപക കർഷകൻ

2018-2019 - I. വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലയിലെ മികച്ചജൈവ വൈവിധ്യ ഉദ്യാനം (ഒന്നാം സ്ഥാനം)

II. വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലയിലെ മികച്ചജൈവ വൈവിധ്യ ഉദ്യാനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം .

2018-2019 - കൃഷി വകുപ്പിന്റെ ജില്ലയിലെ മികച്ച പച്ചക്കറികൃഷിക്ക് 2 അവാർഡുകൾ.

I. മികച്ച സ്ഥാപന മേധാവി

II.മികച്ച വിദ്യാലയം.

2019-2020- PM ഫൗണ്ടേഷന്റെ ഹരിതവിദ്യാലയം പുരസ്ക്കാരം- 2 ലക്ഷം രൂപയും ഫലകവും