എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2016 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഫസ്റ്റ് ഒാവറോളും ഹൈസ്കൂൾ വിഭാഗം സെക്കൻഡ് ഒാവറോളും നേടി! 2017 SSLC 100% നേടി. വർഷങ്ങളായി കലോത്സവങ്ങളിൽ മികച്ച ഈ നേട്ടം കൈവരിക്കുന്ന സ്കൂളാണ് കുമാരമംഗലം സ്കൂൾ.