സ്ക്കൂൾ ഫോർ ഡഫ്, ഏനാത്ത്

11:52, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50005 (സംവാദം | സംഭാവനകൾ) (50005 എന്ന ഉപയോക്താവ് സ്ക്കൂള്‍ ഓഫ് ഡഫ്, ഏനാത്ത് എന്ന താൾ സ്ക്കൂള്‍ ഫോർ ഡഫ്, ഏനാത്ത് എന്നാക്കി...)


1991 ല്‍ സ്ഥാപിതമായ സ്കൂളാണിത്.

സ്ക്കൂൾ ഫോർ ഡഫ്, ഏനാത്ത്
വിലാസം
ഏനാത്ത്

അടൂർ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഅടൂർ
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-12-201650005



ചരിത്രം

ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി.ഏം ഐ  വൈദികനായ fr. ജോസ്  ജോസഫ്  1991 ൽ സ്കൂൾ  ആരംബിച്ചു .  fr. ജോസ്ജോസഫ് ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകന്‍. 2002-ല്‍ ഇതൊരു H.S.S ആയി  ഉയര്‍ത്തപ്പെട്ടു. 

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

*  ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

== മുന്‍ സാരഥികള്‍

വഴികാട്ടി

വിക്കിഫോര്‍മാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേര്‍ക്കുക

"https://schoolwiki.in/index.php?title=സ്ക്കൂൾ_ഫോർ_ഡഫ്,_ഏനാത്ത്&oldid=149515" എന്ന താളിൽനിന്ന് ശേഖരിച്ചത്