ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പോയ് മറഞ്ഞ ഓർമ്മകൾ പച്ച നിറത്തിലെ പ്രകൃതിയാം അമ്മയെ കുഞ്ഞു കരങ്ങൾ കൂപ്പി വണങ്ങിടുന്നു കാറ്റാകുന്ന കൈകളാൽ എന്നെ തലോടുമ്പോൾ എന്ന കുഞ്ഞു ഹൃദയം ആലോലം പാടുന്നു നിന്നിൽ നിന്നിറ്റു വീഴുന്ന മഞ്ഞു കണങ്ങൾ എൻ പാപത്തിൻ കറയാണെന്നോർക്കുന്നു നിൻ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ കരുതലോടെ നാളുകൾ നോക്കീടും ഞാൻ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത