സാൻതോം എച്ച്.എസ്. കണമല/ഗണിത ക്ലബ്ബ്

21:00, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhome (സംവാദം | സംഭാവനകൾ) ('ഗണിതക്ലബ് സന്ധ്യടീച്ചറിന്റെയും സിസ്റ്റർ രഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിതക്ലബ് സന്ധ്യടീച്ചറിന്റെയും സിസ്റ്റർ രഞ്ജു പി. സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു.

പ്രധാനപ്രവർത്തനങ്ങൾ

  • ഗണിതക്വിസ്
  • രാമാനുജൻ ദിനാചരണം
  • പ്രസന്റേഷൻ മത്സരം
  • സെമിനാറുകൾ
  • കയ്യെഴുത്തുമാസിക
  • NMMS/NTSE പരീക്ഷ പരിശീലനം
  • ഗണിതലാബ്
  • ഗണിതക്കളികൾ
സംസ്ഥാനതലത്തിൽ A ഗ്രേഡോടെ രണ്ടാംസ്ഥാനം നേടിയ ഗണിതശാസ്ത്രകത്തെഴുത്തുമാസിക