വി. എൽ. പി. എസ്. കല്ലൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22214 (സംവാദം | സംഭാവനകൾ) (ക്ലബ്ബിന്റെ വിവരം ചേർത്തു)

ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗാ ദിനം,ആരോഗ്യ സംരക്ഷണത്തെക്കുറിച്ച്  ഡോക്ടറുടെ ക്ലാസ് എന്നിവ നടന്നു

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വീട്ടിൽ പച്ചക്കറിത്തോട്ടം ,ഔഷധത്തോട്ടം എന്നിവനടപ്പിലാക്കി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം