സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

യാത്രകൾ കൂടുതൽ പഠനത്തിനായി

പ്രകൃതിയെ അടുത്തറിയാനുള്ള ഏറ്റവും മികച്ച ഉപാധികളിലൊന്നാണല്ലോ പ്രകൃതി പഠനയാത്രകൾ . പരിസ്ഥിതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ നിന്നും പരിസ്ഥിതി യാത്രകൾ സംഘടിപ്പിക്കാറുണ്ട്

ചിത്രം









ചിത്രം

നാടൻ ഭക്ഷ്യമേള

ഒരു തലമുറ നമുക്ക് പൈതൃകമായി നൽകിയ നാടൻ വിഭവങ്ങൾ തനതായി അവതരിപ്പിക്കുന്ന നാടൻ ഭക്ഷ്യമേള ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു .വിവിധ രക്ഷിതാക്കളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങൾ രുചിയുടേയും ഔഷധ ഗുണത്തിൻ്റെയും സന്ന വേശങ്ങളിലൂടെ ഒരു പാടു പേരുടെ പ്രശംസ പിടിച്ചുപറ്റി ധാരാളം വിഭവങ്ങൾ ഒരുക്കുന്ന ഈ മേളയിൽ വിവിധ പൗരപ്രമുഖർ പങ്കെടുക്കുന്നു