ജി.എൽ.പി.എസ് തരിശ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് നടന്ന വിദ്യാഭ്യാസ മഹോത്സവത്തിന് വണ്ടൂർ സബ്ജില്ലയിൽ നിന്നും തിരഞ്ഞ് എടുത്ത ഏക എൽ.പി സ്കൂൾ. സമയവുമായി ബന്ധപ്പെട്ട അവിടെ അവതരിപ്പിച്ച നാടകം ഏറെശ്രദ്ധേയമായി.
Diet നടത്തിയ സ്ലേറ്റ് പ്രോജക്ട് വണ്ടൂർ സബ്ജില്ലയിൽ നടത്തിയതും ഈ സ്കൂളിലാണ്. മറ്റു വിദ്യാലയങ്ങളോട് മത്സരിച്ചു ഹരിതവിദ്യാലയത്തിലും സെലെക്ഷൻ നേടി മികച്ച മാർക്ക് നേടുകയും ചെയ്തു