കോവിഡ് 19

 
ലോകം ഇപ്പോൾ കോവിഡ് 19 എന്ന മാരക അസുഖത്തിന്റെ ബീതിയിലാണ്. 2020ചൈനയിൽ ആദ്യം വന്ന ഒരു ചെറു വൈറസാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19.ഈ വൈറസിനെ നമുക്കു ചെറുത്തുതോൽപ്പികണം. എന്നാൽ ആരും ഈ വയറസ്സിനെ തുടക്കത്തിൽ കാര്യമാക്കി എടുക്കുന്നില്ല. അതുകൊണ്ട് ഈ മാരക അസുഖം ലോകം മുഴുവൻ
പടർന്ന് പിടിച്ചിരിക്കുകയാണ്.ഈ വയറസ് മറ്റുള്ളവരിലേക്ക് പടരുന്നത് സമ്പർക്കത്തിലൂടെ യായതിനാൽ പരക്കാതിരിക്കാൻ നമ്മൾ സാമൂഹിക അകലം വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കൽ ചെയ്യേണ്ടതാണ്.എന്നാൽ പലരും ഇത് കാര്യമാക്കി എടുക്കുന്നില്ല.
ഇപ്പോൾ ആഘോഷങ്ങളും ഇല്ല .പല കുടുംബങ്ങളും പട്ടിണിയിലാണ്.ഈ രോകം കാരണം ലക്ഷത്തിലധികം പേർ രോഗികളായി കുറെ പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.ഈ കൊറോണ കുറേ പേരിലേക്ക് പടർന്നുപിടിക്കുന്നത് കാരണം ഇപ്പോൾ എല്ലാവരും വളരെ ജാഗ്രതയിലാണ്.കേരളത്തിൽ പാതി മുക്കാലും കുറഞ്ഞിരിക്കുന്നു.നമ്മൾ എല്ലാരും ഇതുപോലെ മുന്നോട്ടു പോയാൽ നമുക്ക് ഈ വൈറസിനെ ചെറുക്കാൻ കഴിയുന്നതാണ്.നമുക്ക് വൈറസിനെ ഇവിടെനിന്ന് പറഞ്ഞ് വിടണമെങ്കിൽ കൈകൾ നന്നായി സോപ്പിട്ട് കഴുകണം ആരെങ്കിലും വന്നാൽ കെട്ടിപിടിക്കുന്നതിന് പകരം നമസ്കാരം പറയാൻ പഠിക്കണം. നമ്മുക്ക് വേണ്ടി ഒരു പാടുപേർ കഷ്ടപ്പെടുന്നുണ്ട്. നമ്മുക്കീ വയറസ്സിനെ തോൽപ്പിക്കാൻ കഴിയും.
brake the chain കൊറോണയെ തുരത്താം.


അനീഷ
5 D സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം