ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ എഫ് എം റേഡീയോ "ഒഴിവുനേരം അറിവുനേരം" 2018 മുതൽ പ്രവൃത്തിക്കുന്നു .
പൂർണമായും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ഒരു റേഡിയോ .
ഉച്ചയ്ക്കു 1 .30 മുതൽ 2 മണി വരെ അരമണിക്കൂർ വിരസമായ ഒഴിവുനേരങ്ങൾ അറിവിന്റെയും കൗതുകത്തിന്റെയും വേളകളായ് തീർക്കാൻ എഫ് എം റേഡിയോ ഒരു വേദിയായ് .