സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമുൻ സാരഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:34, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ)

സേവനമനുഷ്ഠിച്ച പ്രധാനാധ്യാപകർ

സെന് സെബാസ്റ്റ്യൻസ് എലമെന്ററി സ്കൂൾ പിന്നീട് സെന്റ് സെബാസ്റ്റ്യൻസ് എൽ‍‍. പി. സ്കൂൾ ആയി മാറുകയാണ് ചെയ്തത്. അന്നു മുതൽ ഇന്നുവരെ സേവനമനുഷ്ഠിച്ചു വരുന്ന പ്രധാനധ്യാപകർ.

സെന്റ് സെബാസ്റ്റ്യൻസ് എലമെന്ററി സ്കൂൾ

പ്രധാനധ്യാപകർ സേവനകാലം
കെ.ഒ. പൗലോസ് 01.07.1949 – 31.05.1950
പി.വി.പാവുണ്ണി 01.06.1950 – 31.05.1952
കെ.എം. ഫ്രാൻസിസ് 01.06.1952 – 31.05.1955
കെ.ജെ.ദേവസ്യ 1955 – 1962

സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ

ക്രമനമ്പർ പ്രധാനധ്യാപകർ കാലം
1 കെ.പി.ജോസഫ് 01.04.1962- 31.03.1983
2 സിസ്റ്റർ പി.പി മറിയം 01.07.1983 - 31.03.1984
3 പി.ഡി ജേവസ്യ 01.04.1984 - 17.04.1989
4 ടി.എ.മത്തായി 18.04.1989 - 31.03.1991
5 ത്രേസ്യ 01.04.1991 - 30.06.1991
6 കെ എം ജോസഫ് 01.07.1991 - 31.03.1992
7 ടി കെ ത്രേസ്സ്യ 01.04.1992 - 07.06.1993
8 സി.ജെ.സെബാസ്റ്റ്യൻ 08.06.1993 - 06.06.1994
9 എം.ജെ.ജോർജ്ജ് 07.06.1994 - 07.08.1996
10 പി.ഡി.ദേവസ്യ 08.08.1996 - 11.06.2000
11 എൻ.വി.ത്രേസ്യ 12.06.2000 - 31.03.2003
12 കെ.ജെ.അന്ന 13.05.2003 - 31.03.2005
13 എം.ടി.ജോർജ്ജ് 21.06.2005 - 31.03.2011
14 എം.ടി.തോമസ്സ് 01.06.2011- 31.03.2020
15 ജോസ് തോമസസ് 01.04.2020 - 31.05.2021
16 സിസ്റ്റർ ലൗലി ടി ജോർജ് 01.06.2021-