ചിരപുരാതനമായ സെന്റ് ജോസഫ്സിന്റെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവർത്തനം 1998-ൽ ആരംഭിച്ച്, സിസ്റ്റർ റോസിലി കുടകശ്ശേരി, സിസ്റ്റർ അൽഫോൻസ തോമസ്, സിസ്റ്റർ സോഫിയാമ്മ തോമസ് എന്നിവരുടെ ശക്തമായ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിഭാഗം വളർന്നു പന്തലിച്ചു.
| കാലയളവ്
|
പ്രിൻസിപ്പാൾ
|
ചിത്രം
|
| 1998 2000-2002
|
സിസ്റ്റർ. ഫിലോമിന പുത്തൻപുര
|
|
| 1994-1999
|
സിസ്റ്റർ. റോസിലി ജോസഫ്
|
........
|
| 1999-2000 2003-2008
|
സിസ്റ്റർ. സോഫിയാമ്മ തോമസ്
|
........
|
| 2008 2011
|
സിസ്റ്റർ. അൽഫോൻസ
|
........
|
| 2011-2015
|
സിസ്റ്റർ. സ്റ്റെല്ല സെമന്തി
|
| 2015-2019
|
സിസ്റ്റർ. സിജി വി റ്റി
|
|
| 2019
|
സിസ്റ്റർ.മേഴ്സി തോമസ്.
|
........
|
| 2021
|
സിസ്റ്റർ.മിനി ചെറുമനത്ത്.
|
[[പ്രമാണം:35006-hm.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|........
|