۰ ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16041 (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ് താൾ സൃഷ്ടിച്ചു)

2018 മുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.വിദ്യാർഥികളിൽ കാണുന്ന സാങ്കേതിക വിദ്യാപ്രയോഗ ക്ഷമതയെ

ഹൈടെകപദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയാക്കുന്നതിനായി

കമ്പ്യൂട്ടർ സാങ്കേതിക പരിജ്ഞാനത്തിൽ മിടുക്കൻമാരായ വിദ്യാത്ഥികളെ കണ്ടെത്തി പരിശീലിപ്പിച്ചു വരുന്നു.

"https://schoolwiki.in/index.php?title=۰_ലിറ്റിൽ_കൈറ്റ്സ്&oldid=1370813" എന്ന താളിൽനിന്ന് ശേഖരിച്ചത്