۰ ലിറ്റിൽ കൈറ്റ്സ്
2018 മുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.വിദ്യാർഥികളിൽ കാണുന്ന സാങ്കേതിക വിദ്യാപ്രയോഗ ക്ഷമതയെ
ഹൈടെകപദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയാക്കുന്നതിനായി
കമ്പ്യൂട്ടർ സാങ്കേതിക പരിജ്ഞാനത്തിൽ മിടുക്കൻമാരായ വിദ്യാത്ഥികളെ കണ്ടെത്തി പരിശീലിപ്പിച്ചു വരുന്നു.ഇന്ന് രണ്ട് ബാച്ചുകളിലായി 70 വിദ്യാത്ഥികൾ ലിറ്റിൽകൈറ്റ്സ് പരിശീലനം നേടിവരുന്നു