പലേരി വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:28, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maqbool (സംവാദം | സംഭാവനകൾ)

{{Infobox AEOSchool

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

 1918ൽ സ്ഥാപിതമായി.സ്ഥാപക മാനേജർ ഒ പി കേളൻ മാസ്റ്റരാണ്. ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകൽക്ക് നിലവിൽ അംഗീകാരമുണ്ട്.

ഭൗതികസൗകര്യങ്ങൾ

 കിണർ  
 ശുദ്ധജല സൌകര്യം 
 കമ്പ്യൂട്ടർ ലാബ്‌ 
 ഇന്റർനെറ്റ്‌ സൗകര്യം 
 

പാഠ്യേതര പ്രവർത്തനങ്ങൾ

സഹവാസ ക്യാമ്പ്‌ 
പഠന യാത്ര 
തയ്യൽ പരിശീലനം 
അഗർബത്തി നിർമാണം 

മാനേജ്‌മെന്റ്

 സിംഗിൾ മാനേജ്‌മെൻറ് 

മുൻസാരഥികൾ

ഒ പി കേളൻ മാസ്റ്റർ 
എം പി കല്യാണി 
പി പാർവതി 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 ടി കെ ഡി മുഴപ്പിലങ്ങാട് (ബാല സാഹിത്യകാരൻ)
 സി പ്രവീൺ ( ലെഫ്റ്റ്നന്റ് കേണൽ)

വഴികാട്ടി

{{#multimaps: 11.7930455,75.4519225 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=പലേരി_വെസ്റ്റ്_എൽ_പി_എസ്&oldid=1420939" എന്ന താളിൽനിന്ന് ശേഖരിച്ചത്