എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/മറ്റ്ക്ലബ്ബുകൾ
ഹിന്ദി ക്ലബ്
ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി ജൂൺ5 - പരിസ്ഥിതിദിനം, പ്രേചന്ദ് ദിനം, സ്വാതന്ത്ര്യ ദിനാഘോഷം, ഹിന്ദി ദിനാഘോഷം എന്നിവ നടന്നു.ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം , പ്രസംഗ മത്സരം, കവിത ചൊല്ലൽ, കടങ്കഥ നിർമ്മാണം എന്നിവ നടത്തി.