ല് ശ്രീ നാരായണന്ർ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടര്ർന്ന് കേശവന് കെ.സി.മാനേജരായി.ഇപ്പോഴത്തെ മാനേജര്ർ സി.ജാനകിയമ്മയാണ്.വിദ്യാലയത്തിലെ മുഴുവന്ർ കുട്ടികള്ർക്കും അനുയോജ്യമായ രീതിയില്ർ ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്ർത്തിക്കുന്ന അധ്യാപക രക്ഷാകര്ർതൃസമിതി,സ്കൂള്ർ റിപ്പോര്ർട്ടിംഗ് ഗ്രൂപ്പ് വിദ്യാലയ വികസന സമിതി,നാട്ടുകാരുടെ സഹകരണം എന്നിവ ഈ വിദ്യാലയത്തിന്ർറെ മുതല്ർക്കൂട്ടാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം