പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട
ചരിത്ര പ്രധാനമായ പന്തളത്തിനടുത്ത് കുളനട പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്ററി സ്കൂളാണിത്.
പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട | |
---|---|
വിലാസം | |
കുളനട =പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | =പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-11-2016 | 38096 |
കുളനട പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയര്‍സെക്കന്ററി വിദ്യാലയമാണ് ഇത്.
ചരിത്രം
1968 ജൂണില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുളനട ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലാണ് ഈ സ്കൂള്‍ സ്ഥാപിക്കപെട്ടത്. 2004-ല്‍ ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
3/06/1968 -27/05/1982 | ഇറവങ്കര ഗോപാലകുറുപ്പ് |
28/05/1982 - 1997 മാര്‍ച്ച് 31 | (രാജശേഖരന്‍.എന്‍) |
1997 ഏപ്രില്‍ 1 - 2003 മാര്‍ച്ച 31 | വിമലമ്മ.ഡി |
2003 ഏപ്രില്‍ 1 - 2007 മാര്‍ച്ച് 31
| സരള.ബി | |
2007 ഏപ്രില്‍- 1 | എന്‍.വി.മഹേഷ് കുമാര്‍(ഇന്‍ ചാര്‍ജ്) |
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ശ്രി.ജോസ് ബേബി(ഡെപ്യൂട്ടി സ്പീക്കര്‍) ഡോ.വിപിന ചന്ദ്രന്‍(ചാങ്ങേത്ത് ഹോസ്പിറ്റല്‍)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
< </>
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )